പാലക്കാട്: കൽപ്പാത്തി ശങ്കുവാർ മേട്ടിൽ ന്യൂ കേരള തിയറ്ററിന് സമീപം ഉപ്പുപാഠം വടക്കേ വീട്ടിൽ പരേതനായ അബ്ദുൽ ജബ്ബാർ റാവുത്തറിന്റെ മകൻ ഡ്രൈവർ അല്ലാവുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ജന്നത്തുന്നീസ. സഹോദരങ്ങൾ: സുലൈമാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, അബ്ദുൽ ഹക്കീം, ഫാത്തിമ ബീവി, സൈനബ, നൂർജഹാൻ.