തിരുവേഗപ്പുറ: ആമപ്പൊറ്റ പരേതനായ പള്ളിയാലിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (87) നിര്യാതയായി. മക്കൾ: ഹൈദ്രോസ്, പരേതനായ കുഞ്ഞിമുഹമ്മദ്, ഫാത്തിമ, ആമിന, റസീന. മരുമക്കൾ: മുഹമ്മദ് കുട്ടി, അബു, അലവിക്കുട്ടി, സുഹറ.