വടക്കഞ്ചേരി: ചല്ലിപറമ്പ് കളത്തൊടിയിൽ സി.സി. വേലായുധൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയൻ, ശിരോമണി. മരുമക്കൾ: ശാലിനി, സുരേഷ്. സഹോദരങ്ങൾ: മണി, ഉണ്ണികണ്ണൻ, മാധവി, പരേതരായ കുഞ്ചുപള്ളി, കൃഷ്ണൻകുട്ടി, ഗോപാലൻ.