വടക്കഞ്ചേരി: പരുവാശ്ശേരി മുളന്തനോട് വേലായുധൻ (65) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ദീപ്തി, ദീപ. മരുമകൻ: പ്രസാദ്. സഹോദരങ്ങൾ: രാജു, രാധ, പരേതരായ രാമകൃഷ്ണൻ, ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.