തിരുവേഗപ്പുറ: പാറക്കൽ അബുവിന്റെ ഭാര്യ സുഹ്റ (57) നിര്യാതയായി. മക്കൾ: ഹബീബ്, സുനീറ, സുമയ്യ, സൽമ. മരുമക്കൾ: നൗഷാദ് മൗലവി, ശിഹാബ്, രായിൻ കുട്ടി. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് കരിഞ്ചിരിതൊടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.