മുണ്ടൂർ: കൊളമുള്ളി വീട്ടിൽ മല്ലിക്കുട്ടിയുടെ മകൾ പാർവതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മകൾ: പ്രസന്ന കുമാരി. സഹോദരങ്ങൾ: പരേതരായ ചാമിയർ, ആറുമുഖൻ, ലക്ഷ്മണൻ, ദേവയാനി.