പട്ടാമ്പി: കിഴായൂർ പാലത്തിങ്ങൽ കോയക്കുട്ടി (79) നിര്യാതനായി. മക്കൾ: സാജിത, റസിയ, മുഹമ്മദ് ഷരീഫ് (സബ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), ഫൗസിയ. മരുമക്കൾ: അബ്ദുൽ സലാം(ഖത്തർ), ഹസ്സൻ (അൽ ഐൻ), മുഹമ്മദ് അബ്ദുൽ ബഷീർ (ദുബായ്), സമീറ.