മാനന്തവാടി: തലപ്പുഴ ചുങ്കം കാപ്പിക്കളം വരിക്കോടൻ പരേതനായ കുഞ്ഞാലസന്റെ ഭാര്യ ആമിനക്കുട്ടി (ആമീക്കുട്ടിത്താത്ത- 86) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ബാസ്, ആയിഷ. മരുമക്കൾ: സുലൈഖ, ഹംസ, പരേതയായ ഫാത്തിമക്കുട്ടി.