പുല്പള്ളി: കാപ്പിസെറ്റ് ബാങ്ക് കവല പുത്തൻപറമ്പിൽ മോഹനൻ (64) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ദിബീഷ്, ദിനൂപ്. മരുമകൾ: അശ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.