പരപ്പനങ്ങാടി: നമ്പുളം റോഡിനടുത്ത് പരേതനായ കുറ്റിയിൽ കോണിയത്ത് കുഞ്ഞിപ്പോക്കറിന്റെ ഭാര്യ പാത്തുമ്മോൾ (66) നിര്യാതയായി. മക്കൾ: ഹബീബ് റഹിമാൻ, മുഹമ്മദ് സാഹിർ (പരപ്പനങ്ങാടി കോഓപറേറ്റീവ് കോളജ്), നജ്മത്ത്. മരുമക്കൾ: ഹസീന, അബ്ദു സലീം (ചേലൂപ്പാടം).