കോട്ടക്കൽ: പരേതനായ എ.യു. മേനോന്റെ മകനും പാണ്ടമംഗലത്ത് താമസക്കാരനുമായ ടി.കെ. ജയപ്രകാശ് (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: കാർത്തിക, കവിത. മരുമകൻ: മുരളീകൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കാവതിക്കളം ശ്മശാനത്തിൽ.