വാഴക്കാട്: ടി.പി. അബ്ദുസലാം (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ടി.പി. നസീമലി, നജീഹ (അധ്യാപിക കൊപ്പതൊടി ഇംഗ്ലീഷ് മീഡിയം സ്കൂൾ, വാഴക്കാട്), നദീറ വിളയിൽ, നുബ്ല. മരുമക്കൾ: മുഹമ്മദ് കുട്ടി (കെ.എസ്.ഇ.ബി സബ് എൻജിനീയർ), അശ്റഫ് വിളയിൽ, അബ്ദുൽ ശുക്കൂർ തീണ്ടാപ്പാറ, ജിനീഷ. സഹോദരങ്ങൾ: അസീസ്, ടി.പി. റഹ്മത്തലി, ടി.പി. സുബൈദ, പരേതനായ ടി.പി. അബ്ദുൽ അസീസ്, ആമിന ഒളവട്ടൂർ.