പൂക്കോട്ടൂർ: പള്ളിമുക്ക് പരേതനായ കൊടക്കാടൻ മുഹമ്മദിന്റെ (വലിയ ബാപ്പു) ഭാര്യ ബിയ്യാത്തു (84) നിര്യാതയായി. മക്കള്‍: സഫിയ, ജമീല, മുനീർ, സുബൈദ, റംലത്ത്, ലത്തീഫ്, കദീജ, ആസിഫ് അലി, ശറഫുദ്ദീൻ, ജാഫർ, ഫിറോസ്, ഹാരിസ്.മരുമക്കള്‍: ഹംസ (പാപ്പിനിപ്പാറ), ഫാത്തിമ സുഹ്റ, നാസർ (മഞ്ചേരി), മുഹമ്മദ് ശരീഫ് (തൃപ്പനച്ചി), നുസൈബ (പുല്ലൂര്‍), നസീറ, ഫര്‍സാന, ഷഹ് ല ഷെറിന്, മാജിദ തസ്നിം, പരേതരായ അലവിക്കുട്ടി പൈക്കാടന്‍, ഹബീബ്.