എടക്കര: മൂത്തേടം മരത്തിൻകടവ് എരത്തിക്കൽ ഖദീജ (95) നിര്യാതയായി. ഭർത്താവ്: കോയഹസ്സൻ. മക്കൾ: നഫീസ, പാത്തുമ്മ, മൈമൂന, ജമീല, മുഹമ്മദ്, മൊയ്തീൻ. മരുമക്കൾ: മൊയ്തീൻ, ഇബ്രാഹീം, ഉമ്മർ, മൊയ്തീൻ, സുബൈദ, ലൈല. ഖബറടക്കം ചൊവ്വാഴ്ച രാവില ഏഴിന് മരത്തിൻകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.