വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ ദേവരാഗത്തിൽ വി.പി. സുന്ദരി (68) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ (റിട്ട. കെ.എസ്.ഇ.ബി എ.ഇ). മക്കൾ: പ്രവദ (അധ്യാപിക ഗവ. ഗേൾസ് ഹൈസ്കൂൾ വണ്ടൂർ), പ്രതിഭ (ചെന്നൈ), പ്രവീണ (അധ്യാപിക എസ്.എസ്.എം എ.എൽ.പി.എസ് പഴമള്ളൂർ).മരുമക്കൾ: തുളസീദാസ് (അധ്യാപകൻ എ.യു.പി സ്കൂൾ മുളയൻകാവ്), സന്തോഷ് (എം.ആർ.എഫ് ചെന്നൈ), ഷിബു (മലപ്പുറം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തീതീരം ശ്മശാനത്തിൽ.