കിഴക്കേ കല്ലട: കൊടുവിള മഠത്തിലഴികത്ത് ചരുവിൽ വീട്ടിൽ (ചാലപ്പുറത്ത്) പി. ഗീവർഗീസ് (99-കിരിയച്ചായൻ) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: രാജൻ വർഗീസ്, പരേതനായ ഷാജി വർഗീസ്, സുമ, സുജ. മരുമക്കൾ: മോളി, ലീലാമ്മ, ജോണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊടുവിള മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.