പുനലൂർ: ഐക്കരകോണം നെല്ലിവിള വീട്ടിൽ വത്സലാമണി (63) നിര്യാതയായി. ഭർത്താവ്: എൻ.പി. സത്യാനന്ദൻ. മക്കൾ: പ്രിയ സത്യൻ, പ്രസീത സത്യൻ. മരുമക്കൾ: അനീഷ് കുമാർ, ദീപു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അമ്പലംകുന്ന് വാളിയോട് മകളുടെ വീട്ടുവളപ്പിൽ.