എഴുകോൺ: ചീരൻകാവ് പുളിമൂട്ടിൽ പൊന്നമ്മ കുഞ്ചാണ്ടി (97) നിര്യാതയായി. ഭർത്താവ്: പരേതനായ സി. കുഞ്ചാണ്ടി. മക്കൾ: ശോശാമ്മ, കുഞ്ഞമ്മ, അന്നമ്മ, ചെറിയാൻ, വർഗീസ്, ഏലമ്മ. മരുമക്കൾ: പരേതനായ കെ.ഒ. മാത്യു, പരേതനായ എം.കെ. ചാക്കോ, കെ. ബാബു, ലില്ലി ചെറിയാൻ, എലിസബത്ത് വർഗീസ്, സജി ദാനിയേൽ. സംസ്കാരം പിന്നീട്.