പുനലൂർ: കോമളംകുന്ന് വിൻസി ഭവനത്തിൽ ലീനസ് (71-റിട്ട. ഉദ്യോഗസ്ഥൻ, വനംവകുപ്പ്) നിര്യാതനായി. കുണ്ടറ കാഞ്ഞിരകോട് കൊടിയിൽ കുടുംബാംഗമാണ്. ഭാര്യ: ശാന്ത. മക്കൾ: വിൻസി (ഗവ. യു.പി സ്കൂൾ, മുളവന), ഫാ. വിനീത് (ഇടവക വികാരി, ലിറ്റിൽ ഫ്ലവർ ചർച്ച് വിളക്കുവെട്ടം). മരുമകൻ: പ്രവീൺ (ഗൾഫ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ.