പരവൂർ: കോട്ടപ്പുറം ഇക്കരംകുഴി സുന്ദര നിവാസിൽ സുന്ദരേശൻ (74) നിര്യാതനായി. ഭാര്യ: എസ്. ഇന്ദിര. മക്കൾ: സീന, സിൽവി. മരുമകൻ: പി.ആർ. രാകേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.