എഴുകോൺ: മാറനാട് ചിറ്റാകോട് പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ മനു പി. പണിക്കർ (25) നിര്യാതനായി. പിതാവ്: ഫിലിപ്പോസ് പണിക്കർ. മാതാവ്: സജിനി പണിക്കർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾഡ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.