എഴുകോൺ: ചീരങ്കാവ് നന്ദനത്തിൽ ലളിതമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ. മക്കൾ: ശ്രീജ, ലേഖ, ശ്രീരാജ്. മരുമകൻ: രഞ്ജിത്ത്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.