കൊല്ലം: അയത്തിൽ ശാന്തിനഗർ 113 പാട്ടത്തുവിള വീട്ടിൽ ലത്തീഫ ബീവി (67) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഹമീദ്. മക്കൾ: റജുല, അൻസർ, റെജീന. മരുമക്കൾ: സഫറുല്ല, ആബിദ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊല്ലൂർവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.