എഴുകോൺ: കൊച്ചാഞ്ഞിലിമൂട് ചാലുവിള താഴതിൽ വിജയമ്മ (57) നിര്യാതയായി. ഭർത്താവ്: സുധീന്ദ്രൻ. മക്കൾ: സുജിത്ത്, സുബി. മരുമക്കൾ: ആശ, രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം 17ന് രാവിലെ ഏഴിന്.