കൊല്ലം: പള്ളിത്തോട്ടം കുതിരകണക്കിൽ വീട്ടിൽ സംഗമം നഗർ 21ൽ പരേതനായ വാവ കുഞ്ഞിന്റെ മകൻ വി.എ. സലാം (80-പത്രം) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാബീഗം. മക്കൾ: അജീബ്, നിജാബ്, നജീബ്, സിയാദ്, അൻഷാദ്, അനീഷ്, സീനത്ത് (മുബീന). മരുമക്കൾ: റംല, നസീമ, റസ്ലി, നജ്മ, മീര, നൗമി, ജിനുജബ്ബാർ.