മാനന്തവാടി: ആലാറ്റിൽ ബ്ലാവിൽ ചാക്കോ (78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സജി, സിനി (നഴ്സ്, പരിയാരം മെഡിക്കൽ കോളജ്), ഷാജി. മരുമക്കൾ: സോയ, ജോണി, സീമ (സെക്രട്ടറി, ആലാറ്റിൽ ക്ഷീരോൽപാദക സഹകരണ സംഘം). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ആലാറ്റിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.