മാനന്തവാടി: മൈത്രി നഗർ പാറക്കൽ വർഗീസ് (കുഞ്ഞൂട്ടി -86) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ഏലിയാമ്മ, എൽസി, വത്സ, ബിജു (പാറക്കൽ ഓഡിറ്റോറിയം). മരുമക്കൾ: തങ്കച്ചൻ, ബേബി, വർഗീസ്, ബെന്നി, സിസിലി. സഹോദരങ്ങൾ: ജേക്കബ്, തോമസ് (പാറക്കൽ ടൂറിസ്റ്റ് ഹോം), അമ്മിണി, പരേതയായ ഏലിക്കുട്ടി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11ന് അമ്പുകുത്തി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.