ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡ് അൽ മദ്റസത്തുൽ ഇസ്ലാമിയക്ക് സമീപം തീനട്ട് വീട്ടിൽ പരേതനായ ടി.എച്ച്. ബാവയുടെ മകൻ അബ്ദുൽ നാസർ (47) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ഷെൽജിൻ, അലിഷ്ബ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദലി, ഹസൈനാർ, സാറ, സുലൈഖ, ജമീല, ഷംല, പരേതനായ കുഞ്ഞാപ്പു.