കണ്ണമ്പ്ര: മഞ്ഞപ്ര ചേറുംകോട് വീട്ടിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യാമി. മക്കൾ: രാജൻ, മണി, ഗംഗാധരൻ, ചന്ദ്രൻ, സുരേഷ്, വത്സല, ശ്യാമള, വസന്ത, ലത, പരിമളം, കണ്ടമുത്തൻ, കലാധരൻ, സുനില.