ഞാങ്ങാട്ടിരി: ചൃമ്മണാംകുന്ന് മനക്കനാലില് കുഞ്ഞന്‍ (60) നിര്യാതനായി. ഓട്ടോഡ്രൈവറും ദലിത് കോണ്‍ഗ്രസ്, സേവാദള്‍ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: ദൃശ്യാസ്, പ്രത്യുഷ്. മരുമകള്‍: സനുഷ.