കുമരനല്ലൂർ: കുമരനല്ലൂർ പാടം പള്ളിക്ക് സമീപം ഇട്ടേകോടത്ത് കുഞ്ഞുമോൻ (68) നിര്യാതനായി. ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കുമരനല്ലൂർ മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഹഫ്സത്ത്, നൂർജഹാൻ, സൈഫുന്നിസ, സുമയ്യ, ഷാമില, ലൈല. മരുമക്കൾ: മുജീബ്, അഷ്റഫ്, അബ്ദുല്ലത്തീഫ്, മുഹമ്മദ് ഷാഫി, ഉമർ ബാഖവി, ഷരീഫ്.