കമുകുംചേരി: ബിനു ഭവനിൽ രാമചന്ദ്രൻപിള്ളയുടെയും ശാന്തമ്മയുടെയും മകൻ ബി.ആർ. ബിനു (45) നിര്യാതനായി. ഭാര്യ: രാജിമോൾ. മക്കൾ: നന്ദു ബി. രാജ്, നിരഞ്ജൻ ബി. രാജ്. സഹോദരി: ബിന്ദു. സംസ്കാരം വ്യാഴാഴ്ച 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.