കൊല്ലം: ആശ്രാമം ഗോകുലത്തിൽ (മൈത്രി നഗർ 92) പരേതനായ ജി. കരുണാകരന്റെ ഭാര്യ കെ. ശാന്തകുമാരി (82- റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, കൊല്ലം) നിര്യാതയായി. മക്കൾ: ഹീര (പ്രിൻസിപ്പൽ, ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ, കുടിക്കോട്), ഹർഷകരൻ (യു.എസ്.എ). മരുമക്കൾ: സലിം നാരായണൻ (ജോ.സെക്രട്ടറി, എസ്.എൻ ആയുർവേദ കോളജ്, പുത്തൂർ, അസി. ഗവർണർ, റോട്ടറി ഡിസ്ട്രിക്ട് 3211), ഡോ. മഞ്ജു (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച 10ന് പോളയത്തോട് വിശ്രാന്തിയിൽ.