അഞ്ചൽ: പനയഞ്ചേരി കോടിയാട്ട് കൃഷ്ണാലയത്തിൽ ടി. രാധാകൃഷ്ണപിള്ള (51) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: ആര്യകൃഷ്ണൻ, അഖിൽ കൃഷ്ണൻ. മരുമകൻ: ആർ. രതീഷ്. സഞ്ചയനം ഞായറാഴ്ച.