കടയ്ക്കൽ: ഗോവിന്ദമംഗലം കലമ്പാട് പ്ലാവിള പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സിമി, സിജി. മരുമക്കൾ: സതീഷ്കുമാർ (കെ.എസ്.ആർ.ടി.സി, ചടയമംഗലം), ഗോപകുമാർ (ഗൾഫ്).