കൊല്ലം: മാടൻനട ആദിത്യാനഗർ 93 ദിൽസാമൻസിലിൽ പരേതനായ ഹമീദ്കുഞ്ഞിന്റെ ഭാര്യ സുബൈദാബീവി (84) നിര്യാതയായി. മക്കൾ: നാസർ ഖാൻ, അൻസർ ഖാൻ, ഷാജഹാൻ, അബുഖാൻ, പരേതനായ നൗഷാദ്, അക്ബർ, അസീം, നിസാം.