കൊട്ടാരക്കര: മൈലം ചാങ്ങയിൽവീട്ടിൽ (നവനന്ദനം) രാമചന്ദ്രൻപിള്ളയുടെ (ബാബു) ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. മക്കൾ: നവമി ആർ. ചന്ദ്രൻ, നന്ദന ആർ. ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.