കൊല്ലം: അയത്തില്‍ പന്തപ്ലാവിളവീട്ടില് പരേതനായ പി.ആര്. സഹദേവന്റെ ഭാര്യ പി. രത്നമ്മ (84) നിര്യാതയായി. മക്കള്‍: ദിലീപ്കുമാര്, പ്രദീപ്കുമാര്‍, മാലിനി, പ്രേമലത. മരുമക്കള്‍: ഉഷാകുമാരി, ബിന്ദു, ചന്ദ്രബാബു, സുചിത്രന്‍. സഞ്ചയനം ശനിയാഴ്ച എട്ടിന്.