വടക്കൻ മൈനാഗപ്പള്ളി: കാരൂർകടവ് കടുവിനാലയ്യത്ത് പുത്തൻപുരയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: ബാബുരാജ്, ബിജിമോൾ, ബൈജു. മരുമക്കൾ: പ്രിയ ജി. കൃഷ്ണൻ, രാജേന്ദ്രൻ, രമ്യ. സഞ്ചയനം ഞായറാഴ്ച എട്ടിന്.