പരവൂർ: നെടുങ്ങോലം സൗഭാഗ്യ ജങ്ഷൻ അതിരുവിളയിൽ ചിത്രാംഗദൻ (72-എൽ.ഐ.സി ഏജന്റ്, ചാത്തന്നൂർ) നിര്യാതനായി. ഭാര്യ: ഷൈല. മകൻ: കണ്ണൻ (എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, കൊല്ലം). മരുമകൾ: ശീതൾ. സഞ്ചയനം ഞായറാഴ്ച എട്ടിന്.