പുനലൂർ: ചെമ്മന്തൂർ സോജൻ ഭവനിൽ ലൂക്കോസ് രാജു (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സോണി, സോമി, സോജൻ. മരുമക്കൾ: ബെന്നി, മനോജ്, നീതു. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് 12ന് പ്ലാച്ചേരി സെമിത്തേരിയിൽ.