അഞ്ചൽ: അറയ്ക്കൽ നിഷ ഭവനിൽ ജി. ഗോപാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ഓമന. മകൾ: നിഷ. മരുമകൻ: ആർ. മുരളി. സഞ്ചയനം ഞായറാഴ്ച എട്ടിന്.