പെരുവയൽ: വളപ്പിൽ കോയകുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലാഹുദ്ദീൻ, അസ്മ, റസിയ. മരുമക്കൾ: യൂനുസ് ചെറുപ്പ, അസ്സയിൻ മാവൂർ, സാബിറ. സഹോദരങ്ങൾ: മുഹമ്മദ്ഹാജി, അബുഹാജി, മൂസ്സഹാജി, കദീശഹജ്ജുമ്മ, പള്ളികുട്ടി, ആമിന ഹജ്ജുമ്മ, പരേതരായ അഹമ്മദ് കോയ ഹാജി, ഇത്തിക്കുട്ടി ഉമ്മ, ആയിഷ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പെരുവയൽ ജുമാ മസ്ജിദിൽ.