താമരശ്ശേരി: ആദ്യകാല കുടിയേറ്റ കര്ഷകന് പരേതനായ കുഴിമുള്ളില്‍ ദേവസ്യയുടെ മകന് കുഴിമുള്ളില്‍ ഷാജു (61) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചമല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ആലീസ്, കോടഞ്ചേരി പുതിയേടത്ത് കുടുംബാംഗം. ഏക മകള്‍: മായ ഷാജു(നഴ്സ് യു.കെ). സഹോദരങ്ങള്‍: ഡോളി അങ്കമാലി, സലിം, സ്വെറ്റിലാന, ആഞ്ചല, സിബി (ദുബൈ).