കല്പറ്റ: കുന്നംകുളം മരത്തംകോട് കൊള്ളന്നൂർ സാറാമ്മ (84) എമിലിയിൽ മകന്റെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുരിയകുട്ടി. മക്കൾ: ജയിംസ്, കെ.കെ. ജോൺസൺ (കല്പറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റ്), ലീല, ഗ്രേസി, കെസിയ, ബീന, പോൾസൺ, ബിജി. മരുമക്കൾ: മേരി, ഷീല, വർഗീസ്, ഷീജ, ജോസ്, പരേതരായ ഉട്ടൂപ്പ്, മാണി, കുഞ്ഞുമോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ.