വൈലത്തൂർ: പൊന്മുണ്ടം പനേങ്ങൽപ്പടി പൂക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (കുഞ്ഞുട്ടിഹാജി - 63) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ജാഫർ (ദുബൈ), ജുനൈദ് (അബൂദബി), ജുഹൈന, ജുസൈന.മരുമക്കൾ: ഷൗകത്ത് വളവന്നൂർ, അസീസ് കോട്ടക്കൽ, മുഹ്സിന, ഹുദ. സഹോദരങ്ങൾ: ഹമീദ് ഹാജി, ഹൈദർ എന്ന കുഞ്ഞു, യാഖൂബ്, മറിയാമു, സുലൈഖ, ഹാജറ, ആമിനു, നുസൈബ.