വെട്ടം: വെട്ടംപടിയം തലാപ്പില്‍ കല്ല്യാണി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മാക്കു. മക്കള്‍: ബാലന്, മണി (ബാലകൃഷ്ണന്), രമേശ് തലാപ്പില്‍, ഗണേശ്. മരുമക്കള്‍: ശാന്ത, ബബിത, സോന തൈശേരി.