എടവണ്ണപ്പാറ: ഓമാനൂർ പള്ളിപ്പുറായ വെണ്ണാത്തൊടി ഉണ്ണിമോയിൻ കുട്ടി (70) നിര്യാതനായി. ഭാര്യ: ഇത്താച്ചുമ്മ. മക്കൾ: അലി, അബ്ദുല്ലത്തീഫ്, മുഹമ്മദ് അഫ്സൽ (ദമ്മാം), ഫാത്തിമ സുഹ്റ, അസ്മാബി, ഹഫ്സത്ത്.മരുമക്കൾ: അബ്ദുറഹ്മാൻ പുതിയേടത്തുപറമ്പ്, അർശദ് അരീക്കോട്, ഫൗസിയ കൊണ്ടോട്ടി, ശബീബ മോങ്ങം, ഫാത്തിമ റിൻഷ എരഞ്ഞിമാവ്.