തിരൂരങ്ങാടി: കരിപറമ്പ് അരീപ്പാറ സ്വദേശി മണക്കടവൻ കുഞ്ഞുമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: കുഞ്ഞിബി മുളമ്പാട്ടിൽ. മക്കൾ: അബ്ദുനാസ്സർ, ഉബൈദ്, സൗദാബി, നുസൈബ, സാബിറ. മരുമക്കൾ: അബ്ദുല്ലത്തീഫ് ഉള്ളണം, അബ്ദുറസാഖ് വേങ്ങര, കോയ കുന്നത്തുപറമ്പ്, ഹസീന കൊടിഞ്ഞി, നസിയ തിരൂരങ്ങാടി.