കോട്ടക്കൽ: ആട്ടീരി സ്വദേശി പരേതനായ കറുപ്പൻ വീട്ടിൽ മുഹമ്മദലി മാസ്റ്ററുടെ ഭാര്യ റുഖിയ (70) നിര്യാതയായി. പിതാവ്: പരേതനായ പറപ്പൂർ തെയ്യമ്പാടി ഹസ്സൻ മാസ്റ്റർ. മാതാവ്: ഫാത്തിമ പൊട്ടച്ചോല.മക്കൾ: ഫൈസൽ (ഇരിങ്ങല്ലൂർ-കുഴിപ്പുറം ജി.എം.എൽ.പി സ്കൂൾ അധ്യാപകൻ), സഫീർ (റിയാദ്), സിറാജുദ്ദീൻ, സാജിത, മുഫീദ, ശമീമ. മരുമക്കൾ: ഫസലുറഹ്മാൻ കാരാട്ടുകടവത്ത് (അബൂദബി), അബ്ദുറഹ്മാൻ എന്ന ബാവ കരിപറമ്പൻ (ചാപ്പനങ്ങാടി), പാശ്ശേരി സുഹൈൽ (ദുബൈ), റഹ്മത്ത് കൊടപ്പന, ഷംസാദ് തെങ്ങിലാൻ, മുഫീദ ജാസ്മിൻ കറുമണ്ണിൽ.സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുസ്സലാം, അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ എന്ന ബാവ (പ്രോംറ്റ് ടീ മാർട്ട്), ഉമ്മുകുത്സു പടിഞ്ഞാറ്റുമുറി, പരേതയായ കുഞ്ഞിപ്പാത്തുമ്മ.